Question:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒന്നുമാത്രം വ്യത്യസ്തമാണ്. അതേത് ?

A21

B31

C51

D81

Answer:

B. 31

Explanation:

31 ഒരു അഭാജ്യ സംഖ്യ ആണ് ബാക്കി മൂന്നും ഭാജ്യ സംഖ്യകൾ ആണ്


Related Questions:

ഒറ്റയാൻ ഏത് ? 61,71,41,91

ഏതാണ് കൂട്ടത്തിൽ ചേരാതെ നിൽക്കുന്നത് ?

ഒറ്റയാനെ കണ്ടെത്തുക:

ഒറ്റയാനെ കണ്ടെത്തുക.

കൂട്ടത്തിൽ ചേരാത്തത് : 2-8, 3-27, 4-32, 5-125