Question:

കാലാവസ്ഥ വ്യതിയാനങ്ങൾ ചെറുക്കാൻ നടപടി എടുക്കുന്നതിനു ഐക്യരാഷ്ട്രസഭയുടെ കീഴിൽ ആരംഭിച്ച സംഘടന ?

Aകോൺഫറൻസ് ഓഫ് പാർട്ടീസ്

Bവേൾഡ് മെറ്റീരോളജി ഓർഗനൈസഷൻ

Cഓർഗനൈസഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെൻറ്

Dഎൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി

Answer:

A. കോൺഫറൻസ് ഓഫ് പാർട്ടീസ്


Related Questions:

ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?

ഹിമാനികളുടെ പ്രവർത്തനഫലമായി പർവ്വതഭാഗങ്ങൾക്ക് തേയ്മാനം സംഭവിച്ചുണ്ടാകുന്നവയാണ്

ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥക്ക് പുറത്ത് സംരക്ഷിക്കുന്ന രീതിയാണ് ?

മരിയാന ട്രഞ്ചും മെഗലഡൺ എന്ന ജീവിയെയും ആസ്‌പദമാക്കി ' Meg ' എന്ന പുസ്തകമെഴുതിയതാര് ?

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?