Question:

ഏത് ജില്ലയിലെ തനതായ കലാ രൂപമാണ് പൊറാട്ട് നാടകം ?

Aപാലക്കാട്

Bകാസർകോഡ്

Cവയനാട്

Dകണ്ണൂർ

Answer:

A. പാലക്കാട്

Explanation:

  • പൊറാട്ട് നാടകം - പാലക്കാട് ജില്ലയിലെ തനതായ കലാ രൂപമാണ് 
  • ദഫ് മുട്ട് - കേരളത്തിലെ ഇസ്ലാം മത വിശ്വാസികളുടെ ഇടയിൽ പ്രചാരത്തിലുള്ള കലാരൂപം
  • പൂരക്കളി - കളരിമുറയും ആചാരാനുഷ്ഠാനങ്ങളും ഒത്തുചേരുന്ന ഒരു അനുഷ്ഠാനകല.
  • വേലകളി - ക്ഷേത്ര സങ്കേതങ്ങളിൽ പ്രധാനമായും അരങ്ങേറുന്നു , തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇപ്പോഴും നടത്തിവരുന്നു .
  • കുമ്മാട്ടി - പാലക്കാട് , തൃശ്ശൂർ ജില്ലകളിൽ പ്രചാരത്തിലുള്ള കലാരൂപം 
  • അർജ്ജുന നൃത്തം - ദക്ഷിണ കേരളത്തിലെ ദേവി ക്ഷേത്രങ്ങളിൽ അരങ്ങേറുന്ന അനുഷ്ഠാനകല . 

Related Questions:

' കലാമണ്ഡലം ഗോപി' ഏത് കലയിലെ ആചാര്യനാണ് ?

സ്വാതി സംഗീത പുരസ്കാരം നേടിയ ആദ്യ ഉപകരണ സംഗീത വിദഗ്ദ്ധൻ ആരാണ് ?

കൂത്തിന് നങ്ങ്യാർ കൊട്ടുന്ന വാദ്യം ഏതാണ് ?

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :

സ്കൂൾ ഓഫ് ഡ്രാമ സ്ഥിതി ചെയ്യുന്നത് എവിടെ ?