Question:

2020 മുതൽ കായിക പുരസ്കാരമായ രാജീവ് ഗാന്ധി ഖേൽരത്നയുടെ സമ്മാനത്തുക ?

A30 ലക്ഷം

B25 ലക്ഷം

C20 ലക്ഷം

D15 ലക്ഷം

Answer:

B. 25 ലക്ഷം

Explanation:

- അർജുന അവാർഡിന്റെ പുതിയ തുക - 15 ലക്ഷം(മുൻപ് 5 ലക്ഷം) - രാജീവ് ഗാന്ധി ഖേൽരത്നയുടെ പഴയ തുക - 7.5 ലക്ഷം - ധ്യാൻചന്ദ് പുരസ്കാരം - 10 ലക്ഷം (മുൻപ് 5 ലക്ഷം ) - ദ്രോണാചാര്യ(ആജീവനാന്ത സംഭാവന) - 15 ലക്ഷം (മുൻപ് 5 ലക്ഷം ) - ദ്രോണാചാര്യ(കോച്ചിങ് മികവ്) - 10 ലക്ഷം (മുൻപ് 5 ലക്ഷം )


Related Questions:

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?

2023-ലെ ദേശീയ ഗെയിംസ് വേദി നിശ്ചയിച്ചിരിക്കുന്നത് എവിടെ?

പാരമ്പിക്സിൽ ജാവലിൻ ത്രോയിൽ ലോക റെക്കോഡോടെ സ്വർണം നേടിയ ഇന്ത്യൻ കായികതാരം ?

രാജ്യാന്തര ഫുട്ബോളിൽ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരം ഇവരിൽ ആര് ?

രാജ്യാന്തര ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ താരം ആര്?