Question:

കോവിഡ് രോഗികൾക്കായി ഓക്സിജൻ വേഗത്തിലെത്തിക്കാൻ റെയിൽവേ ആരംഭിച്ച പദ്ധതി ?

Aഓക്സിജൻ എക്സ്പ്രസ്

Bസേവ് ഇന്ത്യ എക്സ്പ്രസ്

Cറെയിൽവേ ഓക്സിജൻ ഓപ്പറേഷൻ

Dഇ.ഡി.എഫ്.സി

Answer:

A. ഓക്സിജൻ എക്സ്പ്രസ്


Related Questions:

ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ ലൈൻ ?

ചെന്നൈ ആസ്ഥാനമായ റയിൽവേ മേഖല ഏത് ?

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?

ടൂറിസം പ്രൊമോഷന്റെ ഭാഗമായി ദക്ഷിണേന്ത്യയിലെ ആദ്യത്തെ വിസ്തഡോം കോച്ച് ഘടിപ്പിച്ച ട്രെയിൻ എവിടെ മുതൽ എവിടം വരെയാണ് ?

ദക്ഷിണ റെയിൽവേയുടെ ആസ്ഥാനമേത്?