Question:

2019ലെ വിവരാവകാശ (ഭേദഗതി) നിയമം രാജ്യസഭ പാസ്സാക്കിയത് എന്ന് ?

A2005 ജൂണ്‍ 15

B2019 ജൂൺ 15

C2019 ജൂലൈ 22

D2019 ജൂലൈ 25

Answer:

D. 2019 ജൂലൈ 25


Related Questions:

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

ദേശീയ പട്ടികജാതി കമ്മീഷന്റെ നിലവിലെ ചെയർമാൻ?

ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ , അംഗങ്ങൾ എന്നിവർ രാജിക്കത്ത് നൽകേണ്ടതാർക്ക് ?

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?

സംസ്ഥാന വനിതാ കമ്മീഷൻ അതിന്റെ റിപ്പോർട്ട് എല്ലാ വർഷവും സമർപ്പിക്കേണ്ടത് എവിടെ?