Question:

ഒരു കച്ചവടത്തിനു രാമൻ, ക്യഷ്ണൻ, ഗോപാൽ എന്നിവർ യഥാക്രമം 3000, 5000, 2000 രൂപ മുടക്കി. ഒരു വർഷം കഴിഞ്ഞപ്പോൾ 1700 രൂപ ലാഭം കിട്ടിയാൽ രാമൻറ ലാഭവിഹിതമെന്ത്?

A500 രൂ

B850 രൂ.

C510 രൂ.

D680 രൂ.

Answer:

C. 510 രൂ.

Explanation:

മുടക്കുമുതൽ 3000 : 5000 : 2000 എന്ന ക്രമത്തിലും മുടക്കിയ കാലാവധി തുല്യവുമായതിനാൽ 3:5:2 എന്ന ക്രമത്തിലാണ് ലാഭം വീതിക്കുന്നത്. 1700 X(3/( 3+5+2)) 1700 x (3/10) = 510 രൂപ.


Related Questions:

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

Ravi lost 20% by selling a radio for Rs.3072. what percent will he gain by selling it for Rs.4080 ?

When an article is sold at a gain of 20%, it yields 60 more than when it is sold at a loss of 20%. The cost price of the article is

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage