Question:

രവിയുടെയും ഹരിയുടെയും വയസ്സുകൾ 4:5 എന്ന അംശബന്ധത്തിലാണ് 10 വർഷം കഴിയുമ്പോൾ ഇവരുടെ വയസിന്റെ അംശബന്ധം 6:7 എന്ന അംശബന്ധത്തിലായാൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് ?

A25

B20

C30

D35

Answer:

B. 20

Explanation:

രവി, ഹരി എന്നിവയുടെ വയസ്സുകൾ യഥാക്രമം 4x,5x (4x+10)/(5x+10)=6/7 28x+70=30x+60 2x=10 x=5 രവിയുടെ ഇപ്പോഴത്തെ വയസ്സ് 4x=4*5=20


Related Questions:

Monthly incomes of A and B are in the ratio of 4:3 and their expenses bear the ratio 3:2. Each of them saves Rs. 6000 at the end of the month, then monthly salary of A is

ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

A : B = 3 : 4 B : C = 6 : 9 ആയാൽ A : B : C എത്ര ?

ഒരു ചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം 5 : 3 ആണ്. നീളം 60 സെന്റിമീറ്റർ ആയാൽ വീതി എന്ത് ?

ഒരു പരീക്ഷയിൽ, ശരിയായ ഉത്തരത്തിന് 4 മാർക്കും തെറ്റായ ഉത്തരത്തിന് −2 മാർക്കും ലഭിക്കും. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി ആശ 26 മാർക്ക് നേടി.ആശയ്ക്ക് 9 ഉത്തരങ്ങളാണ് ശരിയായത് . വരുണും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകി, അഞ്ച് ശരിയുത്തരങ്ങൾ നൽകി 2 മാർക്ക് നേടി. എത്ര ചോദ്യങ്ങൾക്ക് ആണ് ഓരോരുത്തരും തെറ്റായ ഉത്തരം നൽകിയത്?