Question:

ഖണ്ഡനം വിപരീത പദം കണ്ടെത്തുക

Aനികൃഷ്ടം

Bമണ്ഡനം

Cലാഘവം

Dമധുരം

Answer:

B. മണ്ഡനം


Related Questions:

ദുഷ്കരം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

ശീഘ്രം വിപരീത പദം ഏത്

ദക്ഷിണം എന്ന വാക്കിന്റെ വിപരീതം കണ്ടെത്തുക ?

പുരാതനം എന്ന വാക്കിൻ്റെ വിപരീതം കണ്ടെത്തുക ?

വിപരീതപദം എഴുതുക - ആമയം?