Question:

പ്രദേശത്തെ സംബന്ധിച്ചത്

Aബൗദ്ധികം

Bകാലോചിതം

Cപ്രാദേശികം

Dഗാര്‍ഹികം

Answer:

C. പ്രാദേശികം


Related Questions:

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. പറയുന്ന ആൾ - വക്താവ് 
  2. കാണുന്ന ആൾ - പ്രേക്ഷകൻ 
  3. കേൾക്കുന്ന ആൾ - ശ്രോതാവ് 

പുരാണത്തെ സംബന്ധിച്ചത് :

താഴെ തന്നിരിക്കുന്നവയിൽ 'സാർവജനീനം' എന്നത് ഏതിന്റെ ഒറ്റപ്പദമാണ് ?

ശത്രുവിന്റെ ദോഷം ആഗ്രഹിക്കുന്ന മനസ്സ്- ഒറ്റ പദം ഏത്?

'വേദത്തെ സംബന്ധിച്ചത് ' എന്നതിന്റെ ഒറ്റപ്പദം കണ്ടെത്തുക ?