Question:

പിരിച്ചെഴുതുക - ചേതോഹരം ?

Aചേത + ഹരം

Bചേതഃ + ഹരം

Cചേതന + ഹരം

Dചേതസ് + ഹരം

Answer:

D. ചേതസ് + ഹരം

Explanation:

  • ‘അസ്‘ ൽ അവസാനിക്കുന്ന പദങ്ങളുടെ പിന്നാലെ മൃദു,ഘോഷം, അനുനാസികം, മദ്ധ്യമം, ഹകാരം, അകാരം എന്നിവയിലേതെങ്കിലും വന്നാൽ സകാരത്തിനെ ഉകാരം ആദേശംചെയ്യും.
  •  Eg:അധസ്‌+ലോകം=അധോലോകം
  • തപസ്+വീര്യം=തപോവീര്യം

Related Questions:

പ്രത്യുപകാരം പിരിച്ചെഴുതുക?

ജീവച്ഛവം പിരിച്ചെഴുതുക?

രാവിലെ പിരിച്ചെഴുതുക ?

ഓടി + ചാടി. ചേർത്തെഴുതുക.

ധൂമപടലം വിഗ്രഹിക്കുമ്പോൾ ?