Question:

രോഹിത്തിന്റെ ജന്മദിനം സെപ്റ്റംബർ 8-നാണ്. അരവിന്ദ് രോഹിത്തിനെക്കാൾ 10 ദിവസം ഇളയതാണ്. ഈ വർഷം ദേശീയ അധ്യാപകദിനം വ്യാഴാഴ്ചയായാൽ അരവിന്ദിൻറ ജന്മദിനം ഏത് ദിവസമായിരിക്കും ?

Aവ്യാഴം

Bശനി

Cബുധൻ

Dഞായർ

Answer:

C. ബുധൻ


Related Questions:

താഴെ തന്നിരിക്കുന്ന വര്‍ഷങ്ങളില്‍ ഒരു അധിവര്‍ഷം ഏത്?

2018 സെപ്റ്റംബർ 15 ഞായറാഴ്ചയായിരുന്നുവെങ്കിൽ, 2018 ജൂലൈ 10 ഏത് ദിവസം എന്തായിരുന്നു?

2017 ജനുവരി 26 വ്യാഴാഴ്ച ആയാൽ 2018 ജനുവരി 26 ഏതു ദിവസമാണ് ?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?

1984 ജനുവരി 1 ഞായറാഴ്ച ആയിരുന്നെങ്കിൽ 31/12/1984 ഏത് ദിവസമാകുന്നു ?