Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
World
Geography
Question:
ഇന്ത്യയിലെ അസ്ഥിതടാകമെന്നറിയപ്പെടുന്ന രൂപ്കുണ്ട് താടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏതാണ് ?
A
ഗുജറാത്ത്
B
മഹരാഷ്ട്ര
C
ഉത്തരാഖണ്ഡ്
D
ബീഹാർ
Answer:
C. ഉത്തരാഖണ്ഡ്
Related Questions:
ഭൂമിയിൽ പതിക്കുന്ന സൂര്യകിരണങ്ങൾ പ്രതിഫലിച്ച് അന്തരീക്ഷത്തിലേക്ക് ദീർഘ തരംഗങ്ങളായിത്തീരുമ്പോൾ ഈ തരംഗങ്ങളിലെ ചൂട് ആഗിരണം ചെയ്ത് അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമിയിലെ ചൂട് വർദ്ധിപ്പിക്കുന്ന പ്രക്രിയയാണ് ?
അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ?
ആരാണ് ഹരിതഗൃഹ പ്രഭാവം കണ്ടെത്തിയത് ?
ഒരു രാജ്യത്തിന്റെ തീരത്തുനിന്നും എത്ര മൈൽ അകലെ വരെയുള്ള സമുദ്ര പ്രദേശത്തെ പറയുന്ന പേരാണ് " ടെറിട്ടോറിയല്‍ വാട്ടര്‍ " ?
56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?