Question:

സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?

Aസത്യമായ ധർമ്മാദി

Bസത്യവും ധർമ്മാദിയും

Cസത്യം ധർമ്മം ആദിയായവ

Dസത്യധർമ്മങ്ങളുടെ ആദി

Answer:

C. സത്യം ധർമ്മം ആദിയായവ


Related Questions:

ഇവിടം എന്ന വാക്ക് പിരിച്ചെഴുതുക ?

വസന്തർത്തു പിരിച്ചെഴുതുക?

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. തണ്ട് + ഉറ = തണ്ടൊറ 
  2. ഇഹ + തേ = ഇഹുത 
  3. കാല് + പട = കാപ്പട
  4. കാട് + ആൾ = കാട്ടാളൻ 

വരുന്തലമുറ പിരിച്ചെഴുതുക?

രാവിലെ പിരിച്ചെഴുതുക ?