Question:

താഴെ കൊടുത്തവയിൽ ഇമെയിൽ സേവനദാതാക്കളെ തിരഞ്ഞെടുക്കുക:

AFacebook

BWordpress

CGmail

DYoutube

Answer:

C. Gmail

Explanation:

Microsoft outlook, hey.com, Yahoo, AOL എന്നിവ ഇമെയിൽ സേവനദാതാക്കളാണ്.


Related Questions:

താഴെ കൊടുത്തവയിൽ ഇന്റർനെറ്റിന്റെ ഘടനാപരമായ മേൽനോട്ടത്തിനുള്ള സമിതികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക :

താഴെ കൊടുത്തവയിൽ നിന്ന് ബ്ലോഗുകൾ എഴുതുന്നതിനുള്ള സൈറ്റ് തിരഞ്ഞെടുക്കുക :

OTP എന്നതിന്റെ പൂർണ്ണരൂപം ?

വെബ് വിലാസങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ കമ്പ്യൂട്ടറിന് മനസ്സിലാവുന്ന ഐ.പി വിലാസങ്ങൾ കണ്ടെത്തുന്നതിന് ഇന്റർനെറ്റിൽ പ്രവർത്തിക്കുന്ന സംവിധാനം :

ഇന്റർനെറ്റിൽ ഒരു വെബ്സൈറ്റ് സ്ഥാപിച്ചിരിക്കുന്ന കമ്പ്യൂട്ടറുകൾ അറിയപ്പെടുന്നത് :