Question:

ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക :

  1. പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ്

  2. 2021ലെ കിരീടം റഷ്യ നേടി

  3. കൂടുതൽ കിരീടം നേടിയ രാജ്യം അമേരിക്കയാണ്

  4. ഇന്ത്യ 5 തവണ ഡേവിസ് കപ്പ് നേടിയിട്ടുണ്ട്

Aഇവയൊന്നുമല്ല

Bഎല്ലാം ശരി

Ciii മാത്രം ശരി

Di, ii, iii ശരി

Answer:

D. i, ii, iii ശരി

Explanation:

ഇന്ത്യ ഇത് വരെ ഡേവിസ് കപ്പ് നേടിയിട്ടില്ല. 3 തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.


Related Questions:

ഇന്ത്യ ആദ്യമായി ഒരു ടീമായി പങ്കെടുത്ത ഒളിമ്പിക്സ് ഏത്?

ഇന്ത്യയിൽ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്കാരം നേടിയ രണ്ടാമത്തെ മലയാളി ആര് ?

2021-ലെ കോപ്പ അമേരിക്ക ഫുട്ബോൾ മത്സരങ്ങളുടെ വേദി ?

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

ഒളിമ്പിക്സിന്‍റെ ചിന്ഹത്തിലെ അഞ്ചു വളയങ്ങളിൽ നീല വളയം ഏത് ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?