Question:

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ വിവരാവകാശ കമ്മീഷന്റെ അംഗസംഖ്യയുമായി ബന്ധപ്പെട്ട് ശെരിയായവ തിരഞ്ഞെടുക്കുക

(i) കേന്ദ്ര വിവരാവകാശ കമ്മീഷനിൽ 10 അംഗങ്ങളാണുള്ളത്

(ii) കേന്ദ്ര, സംസ്ഥാന കമ്മീഷനുകളിലെ അംഗസംഖ്യ തുല്യമല്ല

(iii) കേന്ദ്ര സംസ്ഥാന കമ്മീഷനുകളിൽ ആകെ 10 വീതം അംഗങ്ങളാണുള്ളത്

(iv) കേന്ദ്ര,  സംസ്ഥാന കമ്മീഷനുകളിൽ മുഖ്യ കമ്മിഷണർ ഒഴികെ 10 അംഗങ്ങളാണുള്ളത്

A(i) & (ii) ശരിയാണ്

B(i) , (ii) , (iii) ശരിയാണ്

C(iii) മാത്രമാണ് ശരി

D(iv) മാത്രമാണ് ശരി

Answer:

D. (iv) മാത്രമാണ് ശരി

Explanation:

കേന്ദ്ര , സംസ്ഥാന വിവരാവകാശ കമ്മീഷനുകളിൽ അംഗസംഖ്യ തുല്യമാണ് . ആകെ 11 അംഗങ്ങൾ . അഥവാ 10 എണ്ണത്തിൽ കൂടാതെയുള്ള വിവരാവകാശ കമ്മീഷണർമാരും 1 മുഖ്യ വിവരാവകാശ കമ്മീഷണറും.


Related Questions:

ഇന്ത്യൻ ഭരണഘടനയുടെ 'ആമുഖം' എന്ന ആശയത്തിന് ഏത് രാജ്യത്തോട് കടപ്പെട്ടിരിക്കുന്നു?

The Attorney – General of India is appointed by :

ഭക്ഷ്യസുരക്ഷ ബിൽ രാഷ്ട്രപതി ഒപ്പ് വെച്ചതെന്ന് ?

വോട്ടിംഗ് പ്രായം 21-ല്‍ നിന്ന് 18 ആയി കുറച്ചത് ഏത് ഭേദഗതി അനുസരിച്ചാണ് ?

ഇന്ത്യന്‍ ഭരണഘടനയില്‍ ഭരണഘടന ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് ഏത് രാജ്യത്തു നിന്നാണ് ?