Explanation:
- instantly - ഉടനെ
- Reluctantly - മനസ്സില്ലാമനസ്സോടെ
- anxiously- ഉത്കണ്ഠയോടെ.
- the hat falling down - തൊപ്പി താഴെ വീഴുന്നു
- അവൾ അയാൾക് ഉടനെ തന്നെ മറുപടി കൊടുത്തു എന്ന രൂപത്തിലുള്ള അർത്ഥമാണ് വാക്യത്തിന് വരേണ്ടത്. So, instantly is the correct answer.