Question:

എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

A1976 ഒക്ടോബർ 4

B1975 ഒക്ടോബർ 4

C1976 ഫെബ്രുവരി 12

D1975 ഫെബ്രുവരി 12

Answer:

B. 1975 ഒക്ടോബർ 4

Explanation:

  • 1975 ഒക്ടോബർ 4 മുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത്. 
  • 1976 ഫെബ്രുവരി 12 മുതൽ വ്യവസായികാടിസ്ഥനത്തിൽ വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചു.

Related Questions:

കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതിയേതാണ് ?

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജലവൈദ്യുത പദ്ധതികളുള്ള ജില്ല?

പേപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി പ്രവർത്തനം ആരംഭിച്ചത് ഏത് വർഷമാണ് ?

കാറ്റും സൗരോർജ്ജവും ഉൾപ്പെടെ പാരമ്പര്യേതര മേഖലയിൽ നിന്നുള്ള വൈദ്യുതി ഉൽപാദനം വർദ്ധിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന സംവിധാനമാണ് ?

പെരിങ്ങൽകുത്ത് ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല ?