Challenger
Home
Exams
Questions
Notes
Contact Us
×
Home
Exams
Questions
Notes
Contact Us
☰
Home
Questions
Kerala
കലകൾ
Question:
എസ് വി പീർ മുഹമ്മദ് ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A
മാപ്പിളപ്പാട്
B
കഥകളി
C
പരിചമുട്ട് കളി
D
ദഫ് മുട്ട്
Answer:
A. മാപ്പിളപ്പാട്
Related Questions:
യൂനസ്കോ കൂടിയാട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ വർഷം ഏതാണ് ?
താഴെ പറയുന്നതിൽ സോപാന സംഗീതത്തിൽ ഉപയോഗിക്കാത്ത രാഗം ഏതാണ് ?
വേടന്മാരും നായാട്ടുകാരുമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഥകളിയിൽ ഉപയോഗിക്കുന്ന വേഷം ഏതാണ് ?
ടോംസ് എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നത് ആരാണ് ?
കോട്ടക്കൽ ശിവരാമൻ ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ?