Question:

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി?

A3 വർഷം

B65 വയസ്സ്

C3 വർഷം അല്ലെങ്കിൽ 65 വയസ്സ്

Dഇവയൊന്നുമല്ല

Answer:

C. 3 വർഷം അല്ലെങ്കിൽ 65 വയസ്സ്

Explanation:

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെയും അംഗങ്ങളുടെയും കാലാവധി 3 വർഷം അല്ലെങ്കിൽ 65 വയസ്സാണ്.


Related Questions:

വാറൻറ്റ് കൂടാതെ അബ്‌കാരി കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് അബ്‌കാരി ആക്ടിലെ ഏത് വകുപ്പ് പ്രകാരമാണ് ?

മനുഷ്യാവകാശ സംരക്ഷണ നിയമപ്രകാരം രൂപീകരിക്കപ്പെട്ട സ്ഥാപനങ്ങൾ?

ഗർഭഛിദ്രത്തിന് 24 ആഴ്ചവരെ സമയം അനുവദിച്ച് കേന്ദ്ര നിയമ ഭേദഗതി [Medical Termination of Pregnancy (Amendment)Act, 2021] നിലവിൽ വന്നത്?

ക്രിമിനൽ പശ്ചാത്തലം അവയവദാനത്തിന് തടസ്സമാവില്ലെന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി ഏതാണ് ?

ഇന്ത്യയിൽ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവിൽ വന്നതെന്ന് ?