Question:
A1960 ജനുവരി 5
B1966 ആഗസ്റ്റ് 31
C1961 ആഗസ്റ്റ് 15
D1966 ജനുവരി 5
Answer:
💠ഒന്നാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 1966 ജനുവരി 5. ആദ്യത്തെ ചെയർമാൻ മൊറാജി ദേശായി ആയിരുന്നു. പിന്നീട് അദ്ദേഹം ഉപപ്രധാനമന്ത്രി ആയതിനു ശേഷം എം ഹനുമന്തയ്യ ആ സ്ഥാനത്തു വന്നു. 💠രണ്ടാം അഡ്മിനിസ്‌ട്രേറ്റീവ് റീഫോം കമ്മീഷൻ രൂപീകരിച്ചത് - 2005 ആഗസ്റ്റ് 31 ആദ്യത്തെ ചെയർമാൻ എം വീരപ്പമൊയ്‌ലി ആയിരുന്നു. അദ്ദേഹം 2009ൽ രാജിവെച്ചതിനു ശേഷം വി രാമചന്ദ്രൻ ആ സ്ഥാനത്തേക്ക് വന്നു.
Related Questions:
ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
1.ഇന്ത്യയുടെ ഒരു ദേശീയ പതാക വിദേശ രാജ്യത്ത് ആദ്യമായി ഉയർത്തിയ ധീര വനിതയാണ് മാഡം ഭിക്കാജികാമ.
2.ലോകത്തിൽ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ബ്രിട്ടന്റെതാണ്
3. പതാകകളെക്കുറിച്ചുള്ള പഠനം വെക്സിലോളജി എന്നറിയപ്പെടുന്നു