Question:

സൈലൻസറിൽ മാറ്റംവരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങളെ പിടികൂടുന്നതിനു മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച നടപടി ?

Aഓപ്പറേഷൻ ഹരിത ബോധവത്‌കരണം

Bഓപ്പറേഷൻ സ്ക്രീൻ

Cഓപ്പറേഷൻ സൈലൻസ്

Dഓപ്പറേഷൻ സൈലൻസർ

Answer:

C. ഓപ്പറേഷൻ സൈലൻസ്

Explanation:

സൈലൻസറുകൾക്ക് രൂപമാറ്റം വരുത്തിയ ബൈക്കുകളും സ്കൂട്ടറുകളും പിടിക്കുകയാണ് മുഖ്യ ലക്ഷ്യം.


Related Questions:

കേരളത്തിലുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ എണ്ണം എത്ര ?

സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ആവിഷ്ക്കരിച്ച "ശുഭയാത്ര 2015' പദ്ധതിയുടെ ഗുഡ്വിൽ അംബാസിഡർ

കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ ?

റെയിൽവേയുടെ ആദ്യ ഫാസ്റ്റാഗ് അധിഷ്ഠിത പാർക്കിംഗ് സംവിധാനം ആരംഭിച്ചത് എവിടെ ?

പനവേൽ - കന്യാകുമാരി ബന്ധിപ്പിക്കുന്ന ദേശീയപാത ഏതാണ് ?