Question:
പുതുതായി നിർമ്മിക്കുന്ന പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭം രൂപകല്പന ചെയ്തത് ?
Aഎല്ലാം ശരി
Bi മാത്രം ശരി
Ci, ii ശരി
Dii മാത്രം ശരി
Answer:
പൂര്‍ണ്ണമായും വെങ്കലത്തില്‍ നിര്‍മ്മിച്ച, 4.34 മീറ്റർ വീതിയും 6.5 മീറ്റർ ഉയരവുമുള്ള അശോകസ്തംഭത്തിന് 9,500 കിലോയാണ് ഭാരം. പുതുതായി നിർമിക്കുന്ന പാർലമെന്റ് മന്ദിരത്തിന്റെ ആകൃതി - ത്രികോണം
Related Questions:
അധികാരങ്ങളുടെ വിഭജനം എന്ന പദം സൂചിപ്പിക്കുന്നത് :
i) ഒരു വ്യക്തി ഗവൺമെന്റിന്റെ ഒന്നിലധികം കാര്യങ്ങളുടെ ഭാഗമാവരുത്
ii) ഗവൺമെന്റിന്റെ ഒരു കാര്യം/ഭാഗം മറ്റു ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടപെടുകയോ, നിയന്ത്രിക്കുകയോ ചെയ്യരുത്.
iii) ഗവൺമെന്റിന്റെ ഒരു ഭാഗം മറ്റൊരു ഭാഗത്തിന്റെ പ്രവർത്തന വ്യവഹാരം ചെയ്യരുത്.
താഴെ പറയുന്നതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാത്ത സംസ്ഥാനം ഏതാണ് ?
i) പശ്ചിമബംഗാൾ
ii) തെലങ്കാന
iii) കർണാടക
iv) രാജസ്ഥാൻ