Question:

എം ടി വാസുദേവൻ നായർ രണ്ടാമൂഴം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം :

Aഭീമൻ

Bസഹദേവൻ

Cഅർജുനൻ

Dനകുലൻ

Answer:

A. ഭീമൻ

Explanation:

  • ഇതിഹാസ കഥാപാത്രമായ ഭീമന്റെ കാഴ്ചപ്പാടിലൂടെ മഹാഭാരതത്തിന്റെ പുനരാഖ്യാനം ചെയ്യുകയാണ് രണ്ടാമൂഴം.
  • അഞ്ചുമക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമെ ലഭിച്ചിരുന്നുള്ളു. സര്‍വ്വ ഇടങ്ങളിലൂം രണ്ടാമൂഴക്കാരനായ, തിരസ്‌കൃതനായ ഭീമന്റെ ആലോചനകളിലൂടെയാണ് നോവൽ കടന്ന് പോകുന്നത്.
  • മഹാഭാരതത്തിലെ അപ്രധാനമായ അനേകം കഥാപാത്രങ്ങള്‍ക്ക് രണ്ടാമൂഴം പുതിയൊരു അവസരം നല്‍കുന്നു.

Related Questions:

വിപ്ലവത്തിൻറെ ശുക്രനക്ഷത്രം എന്നറിയപ്പെടുന്നത് ആര്?

എസ്.കെ.പൊറ്റക്കാട് കഥാപാത്രമായി വരുന്ന നോവൽ :

ഉറൂബ് ആരുടെ തൂലിക നാമമാണ് ?

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?