Question:

പഞ്ചായത്തിരാജിന് ഭരണഘടനാ സാധുത നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി ?

Aഎൽ. എം. സിംഗ്‌വി കമ്മിറ്റി.

Bപാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മറ്റി

Cഅശോക് മേത്താകമ്മിറ്റി

Dപി.കെ.തുങ്കൻ കമ്മറ്റി

Answer:

D. പി.കെ.തുങ്കൻ കമ്മറ്റി

Explanation:

  • പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നൽകിയ ഭേദഗതി : 73-ാം ഭേദഗതി
  • 1989 - ൽ തദ്ദേശീയ ഗവൺമെന്റ് സമിതികൾക്ക് ഭരണഘടനാപരമായ അംഗീകാരം നൽകണമെന്ന് ശുപാർശ ചെയ്ത കമ്മറ്റി : പി. കെ. തുംഗൻ കമ്മിഷൻ
  • ത്രിതല പഞ്ചായത്ത് സംവിധാനം ശിപാർശ ചെയ്ത, എൽ എം സിംഗ്വി കമ്മിറ്റിയെ നിയമിച്ച ഇന്ത്യൻ പ്രധാനമന്ത്രി : രാജീവ് ഗാന്ധി

Related Questions:

1989 ലെ പട്ടികജാതി പട്ടികഗോത്രവർഗ്ഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനുള്ള നിയമ പ്രകാരം “അതിക്രമം' എന്നതുകൊണ്ടർത്ഥമാക്കുന്നത് എന്താണ് ?

ചലച്ചിത്രങ്ങളുടെ പ്രദർശനാനുമതി ഭരണഘടനയുടെ ഏത് ലിസ്റ്റിൽപ്പെടുന്നു ?

ഭരണഘടന നിർമ്മാണ സഭയിലെ മൗലികാവകാശ സബ് കമ്മിറ്റി ചെയർമാൻ ആരായിരുന്നു ?

പൊതു ഭരണത്തിന്റെ പ്രാധാന്യത്തിൽ ഉൾപ്പെടാത്തത് ചുവടെ കൊടുത്തിരിക്കുന്നതിൽ ഏതാണ്?

ദേശീയ പിന്നാക്ക വിഭാഗ കമ്മീഷൻ്റെ പ്രഥമ ചെയർമാൻ ആര് ?