Question:

ജെൻഡര്‍ ന്യൂട്രൽ യൂണിഫോം എന്ന ആശയം ഹയര്‍ സെക്കണ്ടറി തലത്തിൽ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയത് ?

Aജിഎച്ച്എസ്എസ് തരിയോട്

Bജിഎച്ച്എസ്എസ് ശ്രീകണ്ഠാപുരം

Cജിഎച്ച്എസ്എസ് ബാലുശ്ശേരി

Dജിഎച്ച്എസ്എസ് ചിറ്റൂർ

Answer:

C. ജിഎച്ച്എസ്എസ് ബാലുശ്ശേരി


Related Questions:

1818-ൽ മട്ടാഞ്ചേരിയിൽ ഇംഗ്ലീഷ് സ്കൂൾ തുടങ്ങിയതാര് ?

കേരളത്തിലെ രണ്ടാമത്തെ ചീഫ് സെക്രട്ടറി ആരായിരുന്നു ?

സംസ്ഥാനങ്ങളിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ തലവൻ ആരാണ് ?

കേരളത്തിന്റെ ആദ്യ വനിത ആഭ്യന്തര സെക്രട്ടറി ആരായിരുന്നു ?

സ്കൂൾ അധ്യാപകർക്കു വിദ്യാർത്ഥികൾക്കുമായി ആശയവിനിമയം നടത്തി ക്ലാസ് എടുക്കാൻ കൈറ്റിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പ്ലാറ്റ്ഫോം ?