Question:

'കായംകുളം കൊച്ചുണ്ണി' എന്ന സിനിമയുടെ സംവിധായകൻ ?

Aലാൽ ജോസ്

Bആർ. സുകുമാരൻ

Cനിവിൻ പോളി

Dറോഷൻ ആൻഡ്രൂസ്

Answer:

D. റോഷൻ ആൻഡ്രൂസ്

Explanation:

ബോബി-സഞ്ജയ് ബ്രദേഴ്സ് തിരക്കഥ തയ്യാറാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2018 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കായംകുളം കൊച്ചുണ്ണി. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയുടെ വേഷം ചെയ്തത്.


Related Questions:

കാക്കനാടന്റെ 'അടിയറവ്' എന്ന നോവലിന്റെ ചലച്ചിത്ര രൂപം?

പദ്മഭൂഷൺ ബഹുമതിക്ക് അർഹനായ ആദ്യ മലയാള നടൻ?

PM-KUSUM പദ്ധതി പ്രകാരം ആദ്യ ഫാം അധിഷ്ഠിത സോളാർ പവർ പ്ലാന്റ് വരുന്ന സംസ്ഥാനം ?

മികച്ച സംവിധായകനുള്ള 49-മത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതാര്?

ചെമ്മീൻ സിനിമ ചിത്രീകരിച്ച കടപ്പുറം ?