Question:

ബ്രിട്ടീഷ് മലബാറിലെ ആദ്യത്തെ കളക്ടർ ?

Aകനോലി

Bവില്യം മഗ്ലിയോഡ്

Cവില്യം ലോഗൻ

Dടി. എച്ച്. ബാബർ

Answer:

B. വില്യം മഗ്ലിയോഡ്

Explanation:

മാപ്പിള കലാപകാരികൾ വധിച്ച മലബാർ കളക്ടറാണ് കനോലി .


Related Questions:

മലയാളി മെമ്മോറിയൽ സമർപ്പിക്കപ്പെട്ട തിരുവിതാംകൂർ രാജാവ് ?

കേരളത്തില്‍ സൂക്ഷ്മശിലായുധങ്ങള്‍ കണ്ടെടുക്കപ്പെട്ട സ്ഥലം ഏത് ?

എറണാകുളത്തെ പള്ളിപ്പുറം കോട്ട പണികഴിപ്പിച്ചതാര് ?

മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.

2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.

3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ്‌ മാർത്താണ്ഡവർമയാണ്

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

1.ജ്ഞാനനിക്ഷേപം മലയാളഭാഷയിൽ അച്ചടിക്കപ്പെട്ട ആദ്യ മാസിക എന്നറിയപ്പെടുന്നു.

2.തിരുവിതാംകൂറിൽ നിന്നുള്ള ആദ്യ പത്രം എന്ന വിശേഷണവും ജ്ഞാനനിക്ഷേപത്തിന് ആണ്.