Question:

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം?

Aരോഹിത് ശർമ

Bവിരാട് കോഹ്‌ലി

Cഹാര്‍ദിക് പാണ്ഡ്യ

Dചേതേശ്വർ പുജാര

Answer:

B. വിരാട് കോഹ്‌ലി

Explanation:

ഐ.സി.സി യുടെ ഏകദിന റാങ്കിംഗിൽ 900 പോയിൻറ് നേടിയ ആദ്യ ഇന്ത്യൻ താരം ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനായിരുന്ന വിരാട് കോഹ്‌ലി ആണ്.


Related Questions:

ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്

ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍റ് മാസ്റ്റര്‍ ?

ടോക്യോ പാരഒളിമ്പിക്സ് ടീമിൽ അംഗമായ മലയാളി ?

ഇന്ത്യൻ ഹോക്കി ടീമിനെ സ്പോൺസർ ചെയ്യുന്ന സംസ്ഥാനം ഏതാണ് ?