Question:

ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം ?

Aമേരി കോം

Bസരിത മോർ

Cസരിത ദേവി

Dമഞ്ജു റാണി

Answer:

B. സരിത മോർ


Related Questions:

തെറ്റായ ജോഡി ഏതൊക്കെയാണ് ?

  1. ദ്യുതി ചന്ദ് - അത്ലറ്റിക്സ് 
  2. അതാനു ദാസ് - അമ്പെയ്ത്ത് 
  3. സന്ദീപ് ചൗധരി - ഗോൾഫ് 
  4. മധുരിക പാട്കർ - ടേബിൾ ടെന്നീസ് 

അന്താരാഷ്ട്ര ഫുട്ബോളിൽ സജീവമായ താരങ്ങളുടെ ഗോൾ സ്കോറിങ് പട്ടികയിൽ രണ്ടാമതെത്തിയ ഇന്ത്യൻ താരം ?

"എ ഷോട്ട് അറ്റ് ഹിസ്റ്ററി : മൈ ഒബ്സെസ്സീവ് ജേർണി റ്റു ഒളിമ്പിക് ഗോൾഡ് " ആരുടെ ആത്മകഥയാണ് ?

2021-2022ലെ വിജയ് ഹസാരെ കിരീടം നേടിയതാര് ?

2022 അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റ് കിരീടം നേടിയ രാജ്യം ?