Question:
Aഅശോക് ചൗള
Bചിത്ര രാമകൃഷ്ണ
Cവിക്രം ലിമായെ
Dആശിഷ്കുമാർ ചൗഹാൻ
Answer:
ചിത്ര രാമകൃഷ്ണ -------- • നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (NSE) ആദ്യ വനിതാ മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായിരുന്നു. ∙ ഹിമാലയത്തിലെ ഒരു സന്യാസിയുടെ താൽപര്യപ്രകാരം ചിത്ര രാമകൃഷ്ണ ക്രമക്കേടുകൾ നടത്തിയെന്ന് SEBI (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) കണ്ടെത്തി. • മൂലധന വിപണികളിൽ നിന്ന് 3 വർഷം വിലക്ക് • 3 കോടി രൂപ പിഴ ചുമത്തി
Related Questions:
ഭാരതീയ റിസർവ്വ് ബാങ്കിന്റെ നൂതന സംരംഭമായ ഡിജിറ്റൽ പേയ്മെന്റ് സൂചികയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
i) 2021 ജനുവരി 1-ന് റിസർവ്വ് ബാങ്ക് തുടക്കമിട്ട പദ്ധതിയാണ്.
ii) ഈ സൂചികയുടെ അടിസ്ഥാന കാലയളവ് 2020 മാർക്കാണ്.
iii) പണരഹിത ഇടപാടുകളുടെ വളർച്ച അളക്കുന്നതിനുള്ള സൂചികയാണ് ഡിജിറ്റൽ പേയ്മെന്റ് സൂചിക