Question:

കേരളത്തിലെ ഏറ്റവും വലിയ ആദിവാസി വിഭാഗം?

Aപണിയർ

Bകുറിച്യർ

Cകൊറഗർ

Dകുറുമർ

Answer:

A. പണിയർ

Explanation:

കേരളത്തിലെ ഏറ്റവും വലിയ ആദിവാസിവർഗമാണ് പണിയർ. വയനാട്ടിലും പശ്ചിമഘട്ടത്തിന്റെ അടിവാരങ്ങളിലുമുള്ള കാടുകളിലാണ് ഇവരുടെ താമസം. വയനാട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പണിയസമുദായക്കാർ താമസിക്കുന്നുണ്ട്.


Related Questions:

കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?

2020 ലെ സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുത്തത് ?

കേരളത്തിലെ ഏറ്റവും പഴയ രാജവംശം?

1927ൽ കെപിസിസി സമ്മേളനം നടന്ന സ്ഥലം ഏത്?

1938ൽ രൂപംകൊണ്ട തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആദ്യ അധ്യക്ഷൻ ആര്?