Question:

തിരുകൊച്ചിയിലെ അവസാനത്തെ മുഖ്യമന്ത്രി?

Aസി. കേശവൻ

Bപറവൂർ ടി കെ നാരായണപിളള

Cപട്ടം താണുപിള്ള

Dപനമ്പള്ളി ഗോവിന്ദ മേനോൻ

Answer:

D. പനമ്പള്ളി ഗോവിന്ദ മേനോൻ

Explanation:

ഐക്യകേരളം പിറവിയെടുക്കുന്നതിനു മുന്നോടിയായി, തിരുവിതാംകൂർ, കൊച്ചി എന്നീ നാട്ടുരാജ്യങ്ങൾ സം‌യോജിപ്പിച്ച് ഇന്ത്യയിലെ ഒരു സംസ്ഥാനമായി നിലവിൽ വന്ന ഭൂവിഭാഗമാണു് തിരു-കൊച്ചി.


Related Questions:

കേരളത്തിൽ ബജറ്റ് അവതരിപ്പിച്ച ആദ്യത്തെ മുഖ്യമന്ത്രി ആര്?

വി. മുരളീധരൻ കേന്ദ്രമന്ത്രിസഭയിൽ കൈകാര്യം ചെയ്യുന്ന വകുപ്പേത്?

"സമരം തന്നെ ജീവിതം" ആരുടെ ആത്മകഥയാണ്?

ആദ്യ കേരള നിയമസഭയുടെ വനിത അംഗങ്ങളുടെ എണ്ണം എത്ര ?

സുതാര്യ കേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ?