Question:

കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ. ആയിരുന്നത് ?

Aഉമ്മൻചാണ്ടി

Bകെ.എം. മാണി

Cകെ.ആർ. ഗൗരിയമ്മ

Dആർ. ബാലകൃഷ്ണപിള്ള

Answer:

A. ഉമ്മൻചാണ്ടി

Explanation:

  •  കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായത് :- ഉമ്മൻചാണ്ടി (കെഎം മാണിയെ മറികടന്നു)
  • കേരള നിയമസഭയിലെ ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരുന്നത് - കെ.എം. മാണി
  • ഏറ്റവും കൂടുതൽ കാലം അംഗമായ വനിതാ അംഗം - കെ.ആർ ഗൗരിയമ്മ

Related Questions:

കേരള ഗവർണറായ രണ്ടാമത്തെ വനിത?

കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി ആരാണ്?

കേരളത്തിലെ ആദ്യ വനിതാ ചീഫ് സെക്രട്ടറി ?

രണ്ടു തവണ ഉപമുഖ്യമന്ത്രിയായ ഏക വ്യക്തി?

1995 മുതൽ 1996 വരെ കേരളം ഭരിച്ച മുഖ്യമന്ത്രിയാര്?