Question:

സംസ്ഥാന കൃഷി വകുപ്പിന്റെ " ഞങ്ങളും കൃഷിയിലേക്ക് " പദ്ധതിയുടെ ഭാഗ്യചിചിഹ്നം ?

Aജെൻഗൂ (മീൻ)

Bമിലു (ആന)

Cദീപു (ആന)

Dചില്ലു (അണ്ണാൻ കുഞ്ഞ്)

Answer:

D. ചില്ലു (അണ്ണാൻ കുഞ്ഞ്)

Explanation:

പരിമിതമായ സ്ഥലത്തു പോലും കൃഷിയിറക്കുക എന്ന ആശയമാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി‍യുടെ ലക്ഷ്യം.


Related Questions:

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാർട്ട്മെന്റ് പുതിയ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഭക്ഷ്യ വിള ?

പരിസ്ഥിതി സൗഹാർദ്ദമല്ലാത്ത മാലിന്യസംസ്കരണ രീതിയാണ് ?

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ധാന്യവിള ഏതാണ് ?

' കൊച്ചിൻ ചൈന ' ഏതിന്റെ വിത്തിനമാണ് ?

താഴെ തന്നിരിക്കുന്നവയിൽ വെണ്ടയുടെ ഇനം ഏത് ?