Question:

താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിര ?

Aഹിമാദ്രി

Bഹിമാചല്‍

Cസിവാലിക്

Dആരവല്ലി

Answer:

D. ആരവല്ലി

Explanation:

ആരവല്ലി 

  • ഇന്ത്യയുടെ വടക്ക്-പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ആരവല്ലി പർവതനിരകൾ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മലനിരകളിൽ ഒന്നാണ്.
  • ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പർവ്വതനിരയാണ് ആരവല്ലി
  • "കൊടുമുടികളുടെ വരി" എന്നാണ്‌ ആരവല്ലി എന്ന വാക്കിന്റെ അർഥം.
  • താര്‍ മരുഭൂമിയുടെ കിഴക്കായി സ്ഥിതി ചെയ്യുന്ന പര്‍വ്വതനിരയാണിത് 
  • ആരവല്ലി ഗുജറാത്ത് മുതൽ ഡൽഹി വരെ രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിലൂടെ  692 കി.മീ വ്യാപിച്ച് കിടക്കുന്നു
  • 600m മുതൽ 900m വരെയാണ് ആരവല്ലി പർവതനിരകളുടെ ശരാശരി ഉയരം.
  • ആരവല്ലിയിലെ ഏറ്റവും വലിയ കൊടുമുടി മൗണ്ടു ആബുവിലുള്ള ഗുരു ശിഖർ ആണ്‌.
  • 5653 അടി(1722 മീറ്റർ) ഉയരത്തിൽ ഗുജറാത്ത് ജില്ലയുടെ അതിർത്തിയിൽ മലനിരകളുടെ തെക്കുപടിഞ്ഞാറൻ അറ്റത്തായാണ്‌ ആരവല്ലി സ്ഥിതിചെയ്യുന്നത് 

Related Questions:

കാഞ്ചിലി തടാകം ഏത് സംസ്ഥാനത്താണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഏഴ് രാജ്യങ്ങൾ ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്നു.

2.ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ബംഗ്ലാദേശ് ആണ്.

3.മാലിദ്വീപ് ആണ് ഇന്ത്യയുമായി കര അതിർത്തി പങ്കിടുന്ന ഏറ്റവും ചെറിയ രാജ്യം.

പാക്കിസ്ഥാൻ്റെ ദേശീയ നദി ഇവയിൽ ഏതാണ് ?

ഇന്ത്യയുടെ ധാതു കലവറ എന്നറിയപ്പെടുന്ന പീഠഭൂമിയേത് ?

‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?