Question:

ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?

Aപ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന

Bസ്റ്റാൻഡ് അപ് ഇന്ത്യാ സ്കീം

Cപ്രധാൻമന്ത്രി റോജ്ഗർ പ്രൊട്ടക്ഷൻ യോജന

Dനിക്ഷയ് പോഷൺ യോജന

Answer:

D. നിക്ഷയ് പോഷൺ യോജന


Related Questions:

സി.ഡി.എസ് ഏത് സംവിധാനവുമായി ബന്ധപ്പെട്ടതാണ്?

' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവിന് പരിഹാരം കണ്ടെത്തുന്നതിനായി 2010 ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?

ഇന്ത്യാ ഗവൺമെന്റ് പദ്ധതിയായ GIAN-ന്റെ പൂർണ്ണരൂപം:

ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന (IGMSY) പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നത് ഏത് തലത്തിലൂടെയാണ് ?