Question:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന എണ്ണപ്പാടം ?

Aഏങ്കിലേശ്വർ

Bബോംബെ ഹൈ

Cഡിഗ്‌ബോയ്

Dകലോൽ ഫീൽഡ്

Answer:

C. ഡിഗ്‌ബോയ്

Explanation:

ഡിഗ്‌ബോയ് എണ്ണപ്പാടം

  • 1889 ൽ ഡിഗ്‌ബോയിയിലാണ് രാജ്യത്ത് ആദ്യമായി ക്രൂഡ്  ഓയിൽ (അസംസ്‌കൃത എണ്ണ) കണ്ടെത്തിയത്.
  • നിലവിൽ വന്നത് - 1901
  • ഇന്ത്യയിലെ ഏറ്റവും ചെറിയ എണ്ണ ശുദ്ധീകരണ ശാലയാണിപ്പോൾ ഡിഗ്‌ബോയ്.

ബോംബെ ഹൈ എണ്ണപ്പാടം

  • മുംബൈ തീരത്ത് നിന്ന് 160 കിലോമീറ്റർ പടിഞ്ഞാറ് അറേബ്യൻ കടലിൽ സ്ഥിതിചെയ്യുന്നു 
  • ഇപ്പോൾ മുംബൈ ഹൈ ഫീൽഡ് എന്നറിയപ്പെടുന്നു .
  • 1974 ൽ കണ്ടെത്തിയ ഈ പാടത്ത്, 1976 ൽ ഉത്പാദനം ആരംഭിച്ചു
  • ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനാണ് (ONGC) ഭരണ,നിയന്ത്രണാധികാരം 

Related Questions:

POSCO ഇരുമ്പുരുക്ക് വ്യവസായശാല സ്ഥിതി ചെയ്യുന്നത് ?

ഹിന്ദുസ്ഥാൻ ലാറ്റക്സ് എവിടെയാണ് ?

പത്ത് ലക്ഷം കോടി രൂപ മാർക്കറ്റ് മൂല്യമുള്ള ഇന്ത്യയിൽ നിന്നുള്ള ആദ്യ സ്ഥാപനം ?

ഇന്ത്യയിൽ കൽക്കരി നിക്ഷേപത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ?

മലബാർ സിമൻറ് സ്ഥാപിതമായ വർഷം?