Question:

കോവിഡ് ബാധിതരില്ലാത്ത സംസ്ഥാനത്തെ ഏക പഞ്ചായത്ത് ?

Aസുൽത്താൻ ബത്തേരി

Bമറയൂർ

Cഇടമലക്കുടി

Dഇരിട്ടി

Answer:

C. ഇടമലക്കുടി

Explanation:

ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇതുവരെ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. മൂന്നാറിനെ ആശ്രയിച്ചു കഴിയുന്ന ഇടമലക്കുടിയിൽ സർക്കാർ റേഷൻ ഒഴികെയുള്ള സാധനങ്ങളെല്ലാം ഒരാൾ പോയി സാധനങ്ങൾ വാങ്ങും.ശേഷം ഇദ്ദേഹം നിരീക്ഷണത്തിൽ പോകും. 26 കുടികളിലായി എണ്ണൂറോളം കുടുംബങ്ങളാണ് ഇടമലക്കുടിയിൽ ഉള്ളത്. ഈ കുടുംബങ്ങളിലുള്ളവർക്കല്ലാതെ ആർക്കും ഇവിടേക്ക് പ്രവേശനമില്ല.


Related Questions:

കേരള പബ്ലിക് സർവീസ് കമ്മിഷൻ നിലവിൽ വന്ന വർഷം ?

ഏതു പ്രസ്ഥാനത്തോട് അനുബന്ധിച്ച് ആയിരുന്നു ഗാന്ധിജിയുടെ മൂന്നാമത്തെ കേരള സന്ദർശനം?

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?

രണ്ടാം മലബാർ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം ഏത്?

എൻഡോസൾഫാൻ കീടനാശിനി ദുരിതം വിതച്ച കേരളത്തിലെ ജില്ല ഏത്?