Question:
Aനീലം സഞ്ജീവ റെഡി
Bവി.വി.ഗിരി
Cശങ്കര്‍ദയാല്‍ ശര്‍മ
Dസെയില്‍സിംഗ്
Answer:
വി.വി.ഗിരി എന്നറിയപ്പെടുന്ന വരാഹഗിരി വെങ്കട ഗിരി (ഓഗസ്റ്റ് 10, 1894 - ജൂൺ 23, 1980) സ്വതന്ത്ര ഇന്ത്യയുടെ നാലാമത് രാഷ്ട്രപതി ആയിരുന്നു. 1975-ൽ ഭാരതരത്നം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആക്ടിംഗ് പ്രസിഡന്റ് സ്ഥാനം വഹിച്ച വ്യക്തിയായ ഇദ്ദേഹമാണ് ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായത്. ഇദ്ദേഹം ഉത്തർ പ്രദേശ്(1957-1960), കേരളം (1960-1965) എന്നീ സംസ്ഥാനങ്ങളുടെയും ,മൈസൂരിന്റെയും (1965-1967) ഗവർണർ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്.
Related Questions:
1) സംസ്ഥാന പുനഃസംഘടനക്ക് മുമ്പ് മധ്യഭാരത് മുഖ്യമന്ത്രിയായിരുന്നു
2) 1987 ൽ എതിരില്ലാതെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു
3) 1992 മുതൽ 1997 വരെ രാഷ്ട്രപതിയായിരുന്നു
4) 1999 ഡിസംബർ 26 ന് അന്തരിച്ചു.
മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ രാഷ്‌ട്രപതി ആര് ?
1) ആന്ധ്രാപ്രദേശിൻ്റെ ആദ്യത്തെ മുഖ്യമന്ത്രി
2) കൃതി - Without Fear or Favour
3) ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ രാഷ്ട്രപതിയായി
4) 1966 ജൂൺ ഒന്നിന് ബാംഗ്ലൂരിൽ അന്തരിച്ചു.