Question:

ഇന്ത്യയിൽ ദരിദ്രരെ നിർണയിക്കുന്നതിന് സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ മാർഗം നിർദ്ദേശിച്ച വ്യക്തി ?

Aസർദാർ വല്ലഭായ് പട്ടേൽ

Bമേയോ പ്രഭു

Cദാദാഭായ് നവറോജി

Dരാജഗോപാലാചാരി

Answer:

C. ദാദാഭായ് നവറോജി


Related Questions:

'റോളിംഗ് പദ്ധതി'യുടെ ഉപജ്ഞാതാവായ ഗുനാർ മിർദൽ തൻറെ ഏത് പുസ്തകത്തിലൂടെയാണ് ഈ ആശയം അവതരിപ്പിച്ചത് ?

ജനസംഖ്യ വളർച്ചയെ നിയന്ത്രിച്ചു അതുവഴി രാഷ്ട്രത്തിൻ്റെ സാമൂഹിക സാമ്പത്തിക പുരോഗതി ഉറപ്പുവരുത്തുന്നതിനെ പറയുന്നത് ?

ഗാന്ധിയൻ പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?

1.സാമ്പത്തിക വികേന്ദ്രീകരണം 

2.കുടിൽ വ്യവസായങ്ങളുടെ ഉന്നമനം

3.ഗ്രാമവികസനം

4.നഗരവികസനം

ഇന്ത്യയിലെ ആദ്യത്തെ പ്ലാസ്റ്റിക് വിമുക്ത വിപണി പദ്ധതി ആരംഭിച്ചത് എവിടെ ?

GST കൗൺസിലിൻ്റെ ആസ്ഥാനം എവിടെ ?