Question:
Aദൂതൻ
Bരക്ഷാസന്ദേശ്
Cപോസ്റ്റ് ഓഫീസ് ഓൺ വീൽസ്
Dരക്ഷാദൂത്
Answer:
ഫോൺ, ഇന്റർനെറ്റ് എന്നിവ വഴി പരാതിപ്പെടാൻ കഴിയാത്ത സ്ത്രീകൾക്കായാണ് സംസ്ഥാന വനിതാശിശു വികസനവകുപ്പ് തപാൽ വകുപ്പുമായി ചേർന്ന് ‘രക്ഷാദൂത്’ എന്ന പേരിൽ പദ്ധതി ആരംഭിച്ചത്.
Related Questions:
ഹരിത കേരളം പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
1.ശുചിത്വ – മാലിന്യ സംസ്കരണം, മണ്ണ് – ജല സംരക്ഷണം, ജൈവകൃഷി മുതലായവ ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതി.
2.2016 ഡിസംബർ 8ന് പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ടു.
3.ഹരിതകേരളം പദ്ധതിയുടെ അധ്യക്ഷൻ മുഖ്യമന്ത്രിയാണ്.
4.ഗായകൻ കെ.ജെ. യേശുദാസാണ് ഹരിത കേരളം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതനായത്.