Question:

നീതി ആയോഗിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ?

Aബി.വി.ആർ സുബ്രഹ്മണ്യം

Bഅമിതാഭ് കാന്ത്

Cബിബേക് ഡെബോയി

Dരാജീവ് കുമാർ

Answer:

A. ബി.വി.ആർ സുബ്രഹ്മണ്യം

Explanation:

നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് - പ്രധാനമന്ത്രി


Related Questions:

2021 ഒക്ടോബറിൽ വാഹനങ്ങൾ ഉപയോഗിക്കാൻ കേന്ദ്ര അനുമതി ലഭിച്ച ഹരിത ഇന്ധനം ഏതാണ് ?

`ദ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് ഇന്ത്യ´ എന്ന പുസ്തകം രചിച്ചതാര്?

ഇപ്പോഴത്തെ കേന്ദ്രസാഹിത്യ അക്കാദമി പ്രസിഡന്റ് ?

ലോകസഭയിലെ ഡെപ്യൂട്ടി സ്പീക്കർ

2023 ലെ ജി20 ഉച്ചകോടി വേദി ഏതാണ് ?