Question:

ജലസുരക്ഷയിലൂടെ ജനങ്ങൾക്ക് ഉപജീവനവും ഭക്ഷ്യസുരക്ഷയും ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത പദ്ധതിയാണ് :

Aഹരിയാലി നീർത്തട പദ്ധതി

Bനീരു - മീരു നീർത്തട പദ്ധതി

Cഅർവാരി പാനി സൻസദ് നീർത്തട പദ്ധതി

Dജലക്രാന്തി പദ്ധതി

Answer:

D. ജലക്രാന്തി പദ്ധതി


Related Questions:

' സ്വർണ്ണ ജയന്തി ഗ്രാമ സാറോസ്കർ യോജന ' ആരംഭിച്ച വർഷം ഏതാണ് ?

' പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ കാർഡ് ' ( PIO ) ഇന്ത്യയിൽ ആരംഭിച്ച വർഷം ഏതാണ് ?

ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?

സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപ്രതി ?

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ നഗരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?