Question:

വ്യവസായികൾക്കെതിരെ തൊഴിലാളികൾ സംഘടിക്കാൻ ഉണ്ടായ കാരണം?

Aജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അതിന് പിഴ ചുമത്തുന്നത്

Bകൂലി കുറവായതുകൊണ്ട്

Cജോലി സമയം കൂടുതലായതുകൊണ്ട്

Dകൃത്യമായി വേതനം നൽകാത്തത്കൊണ്ട്

Answer:

A. ജോലിയിൽ എന്തെങ്കിലും വീഴ്ച ഉണ്ടായാൽ അതിന് പിഴ ചുമത്തുന്നത്


Related Questions:

'ഫ്രാൻസ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക:

1.പില്‍ക്കാലത്ത് ലോകത്തുണ്ടായ എല്ലാ വിപ്ലവങ്ങള്‍ക്കും ആവേശം പകര്‍ന്നു

2.യൂറോപ്പില്‍ ഫ്യൂഡല്‍ വ്യവസ്ഥയുടെ അന്ത്യത്തിന് വഴിയൊരുക്കി

3.രാജ്യമെന്നാല്‍ പ്രദേശമല്ല രാജ്യത്തെ ജനങ്ങളാണ് എന്ന് പ്രഖ്യാപിച്ചു.

4.ജനകീയ പരമാധികാരം എന്ന ആശയം മനുഷ്യരാശിക്ക് നല്‍കി

എത്ര വർഷം പൂർത്തിയാകുമ്പോഴാണ് പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്നത് ?

ചൈനീസ് റിപ്പബ്ലിക്ക് നിലവിൽ വന്ന വർഷം ഏതാണ് ?

ഒന്നാം കറുപ്പ് യുദ്ധത്തിൻ്റെ ഫലമായി ബ്രിട്ടൻ പിടിച്ചെടുത്ത ചൈനീസ് പ്രദേശം ഏതാണ് ?

തായ് പിംഗ് ലഹളയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ?