Question:

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ യോഗ്യരല്ലെന്ന് തോന്നിയാൽ അവരെ നിരാകരിച്ച് വോട്ട് രേഖപ്പെടുത്താനുള്ള അവകാശം ?

Aനിഷേധ വോട്ട്

Bഅസാധു വോട്ട്

Cപ്രതികൂല വോട്ട്

Dസാധുവായ വോട്ട്

Answer:

A. നിഷേധ വോട്ട്

Explanation:

  • സുപ്രീംകോടതിയുടെ 2013 സെപ്റ്റംബർ 27-ലെ വിധിയുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയിൽ നിഷേധ വോട്ട് പ്രാബല്യത്തിൽ വന്നത്.
  • വോട്ടിങ്‌യന്ത്രത്തിൽ എല്ലാ സ്ഥാനാർഥികളുടെയും പേരിന് ഏറ്റവും താഴെ മുകളിൽ പറഞ്ഞവർ ആരുമല്ല (നൺ ഓഫ് ദ എബൗ (NOTA) ) എന്ന ബട്ടൻ അമർത്തിയാണ് നിഷേധ വോട്ട് ചെയ്യുന്നത്.

  • നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ രാജ്യം: ഫ്രാൻസ്
  • നിഷേധവോട്ട് നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ചൈനയാണ്
  • നിഷേധവോട്ട് നടപ്പിലാക്കിയ പതിനാലാമത്തെ രാജ്യമാണ് ഇന്ത്യ
  • നിഷേധ വോട്ട് നടപ്പിലാക്കാൻ പരിശ്രമം നടത്തിയ സംഘടന : ( People' s Union for Civil Liberties ( PUCL)
  • നിഷേധവോട്ടിന്റെ ചിഹ്നം രൂപകൽപ്പന ചെയ്തത്: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ

Related Questions:

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് എത്ര വയസ്സുവരെ അധികാരത്തിൽ തുടരാം?

വോട്ട് ചെയ്യാനുള്ള അവകാശം ,തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശം എന്നിവ ഏതിനും അവകാശങ്ങൾക്ക് ഉദാഹരണങ്ങളാണ്?

ഇന്ത്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയ വർഷം ?

2021-ൽ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?