Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
സാമൂഹിക ക്ഷേമ പദ്ധതികൾ
Question:
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?
A
ഇന്ധൻ യോജന
B
പി.എം.ഇ.വൈ 2.0
C
ഉജ്ജ്വല്‍ 2.0
D
മഹിളാ 2.0
Answer:
C. ഉജ്ജ്വല്‍ 2.0
Related Questions:
മുദ്ര ബാങ്ക് സഹായം ചെയ്യുന്നത് :
പട്ടിക വർഗക്കാരുടെ ഉന്നമനത്തിനായി യൂണിസെഫുമായി ചേർന്ന് 'Jiban Sampark' എന്ന പദ്ധതി തുടങ്ങിയ സംസ്ഥാനം?
സമ്പൂർണ്ണ ഗ്രാമീണ റോസ്ഗാർ യോജന ആരംഭിച്ച പ്രധാനമന്ത്രി ആര് ?
ക്ഷയരോഗികൾക്ക് മാസംതോറും 500 രൂപ ലഭിക്കുന്ന കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ പദ്ധതിയുടെ പേര് ?
ജവഹർ റോസ്ഗാർ യോജന (JRY) നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതി കാലത്തായിരുന്നു ?