Question:

അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ?

Aപാക്ക് കടലിടുക്ക്

Bബെറിങ്ങ് കടലിടുക്ക്

Cജിബ്രാൾട്ടർ കടലിടുക്ക്

Dഇസ്താംബൂൾ കടലിടുക്ക്

Answer:

B. ബെറിങ്ങ് കടലിടുക്ക്


Related Questions:

ഭൂപടത്തിൽ സവിശേഷതകൾ ചിത്രീകരിക്കാൻ വെള്ളനിറം സൂചിപ്പിക്കുന്നതെന്ത്?

ലോകത്തിലെ ഏറ്റവും വലിയ കറുത്ത വജ്രം എന്നറിയപ്പെടുന്നത് ?

  1.  ഏറ്റവും ചെറിയ സമുദ്രം  
  2. ഇംഗ്ലീഷ് അക്ഷരമാലയിലെ ' D ' യുടെ ആകൃതിയിൽ കാണപ്പെടുന്ന സമുദ്രം  
  3. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ' ഗ്രീൻലാൻഡ് ' സ്ഥിതി ചെയ്യുന്നത് ഈ സമുദ്രത്തിലാണ്  
  4. ഭൂകണ്ഡങ്ങളാൽ ചുറ്റപ്പെട്ട ഏക സമുദ്രം 

മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകൾ ഏത് സമുദ്രവുമായി ബന്ധപ്പെട്ടിരിക്കുന്നു ? 

ഒട്ടകങ്ങൾക്കായി ലോകത്തിലെ ഏറ്റവും വലിയ ആശുപത്രി നിലവിൽ വരുന്നത് ?

56 വർഷത്തിന് ശേഷം തുറന്ന ഹൽദിബറി - ചിലാഹട്ടി റെയിൽവേ പാത ഇന്ത്യയുടെ ഏത് അയൽ രാജ്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത് ?