Question:

11, 21, 31, ... എന്ന ശ്രേണിയിലെ ആദ്യത്തെ 20 പദങ്ങളുടെ തുക?

A2120

B1835

C1245

D1535

Answer:

A. 2120

Explanation:

a = 11, d = 10 ആദ്യത്തെ 20 പദങ്ങളുടെ തുക = n/2[2a + (n-1)d] = 20/2 [2 × 11 + (20 - 1) 10] = 20/2 (22 + 190) = 2120


Related Questions:

First term of an arithmatic sequence is 8 and common difference is 5. Find its 20th terms

25 പദങ്ങളുള്ള ഒരു സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക 400 ആയാൽ ഈ ശ്രേണിയുടെ 13-ാം പദം എത്ര?

2,6,10,....എന്ന ശ്രേണിയുടെ അറുപത്തിയെട്ടാം പദവും എഴുപത്തിരണ്ടാം പദവുംതമ്മിലുള്ള വ്യത്യാസം എത്രയാണ് ?

പൊതുവ്യത്യാസം പൂജ്യം അല്ലാത്ത ഒരു സമാന്തര ശ്രേണിയുടെ നൂറാം പദത്തിന്റെ നൂറുമടങ്ങ് അമ്പതാം പദത്തിന്റെ 50 മടങ്ങിന് തുല്യമാണ് . എങ്കിൽ ശ്രേണിയുടെ 150-ാം പദം എത്ര?

41, 50, 59 ___ ഈ ശ്രേണിയിലെ എത്രാം പദമാണ് 230 ?